വഡോദര: അക്രമം നിയന്ത്രിക്കണമെന്ന് കേന്ദ്രം
വഡോദര: വഡോദരയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഇത്തരം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവാതെ തുടരുന്നത് ശരിയല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പാരമിലിട്ടറി സൈന്യത്തെ ഇതിനകം ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications