മഹാജന് അന്ത്യാഞ്ജലി
മുംബൈ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ സംസ്കാരം മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
ചിതക്ക് മകന് രാഹുല്‍ തീകൊളുത്തി. ഉപരാഷ്ട്രപതി ഭൈറോണ്‍സിംഗ് ഷെഖാവത്ത്, കേന്ദ്രമന്ത്രി ശരത്പവാര്‍, മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി, പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി, ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ്, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, റിലയന്‍സ് ചെയര്മാന് അനില്‍ അംബാനി തുടങ്ങിയവര്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
മകന് രാഹുല്‍ ചിതക്ക് തീകൊളുത്തുമ്പോള്‍ ആദരസൂചകമായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വന്‍ജനക്കൂട്ടം ശിവാജി പാര്‍ക്കിലെത്തി. സംസ്കാരം നടക്കുമ്പോള്‍ പ്രമോദ് മഹാജന് അമര്ഗയാ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications