Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിന് നൂറിലേറെ സീറ്റ് കിട്ടുമെന്ന് എക്സിറ്റ്പോളുകള്‍

തിരുവനന്തപുരം: എല്‍ഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം കിട്ടുമെന്ന് എക്സിറ്റ് പോളുകള്‍.

സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ എക്സിറ്റ് പോളില്‍ ഇടതുമുന്നണിക്ക് 107 മുതല്‍ 117 വരെ സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്നു. യുഡിഎഫിന് 25 മുതല്‍ 31 വരെ സീറ്റ് കിട്ടുമെന്നാണ് പ്രവചനം.

ഏഷ്യാനെറ്റ് നടത്തിയ എക്സിറ്റ്പോള്‍ പ്രകാരം 90 മുതല്‍ 100 സീറ്റ് വരെ കിട്ടും. യുഡിഎഫിന് കിട്ടുന്നത് 45 മുതല്‍ 55 വരെ സീറ്റായിരിക്കും. ബിജെപിക്ക് സീറ്റ് ഒന്നും കിട്ടില്ല.

ഇന്ത്യാ വിഷന്‍ നടത്തിയ എക്സിറ്റ് പോള്‍ ഇടതുമുന്നണിക്ക് 99ഉം യുഡിഎഫിന് 40ഉം സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്നു. ജീവനു വേണ്ടി ശ്രേയസ് മീഡിയ നടത്തി എക്സിറ്റ് പോളില്‍ ഇടതുമുന്നണി 106 മുതല്‍ 109 വരെ സീറ്റ് കിട്ടുമെന്നാണ് പ്രവചനം. യുഡിഎഫിന് കിട്ടുന്നത് 33 മുതല്‍ 45 വരെ സീറ്റായിരിക്കും.

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് എല്ലാ എക്സിറ്റ് പോളുകളുടെയും പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+