അറസ്റ് വാര്‍ത്തയറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു
ആലപ്പുഴ: ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ നാലുപേര്‍ അസന്‍മാര്‍ഗികക്കുറ്റത്തിന് പൊലീസ് പിടിയിലായ വര്‍ത്തയറിഞ്ഞ ഭാര്യ ഹൃദയസ്തംഭനംവന്ന്് മരിച്ചു.
ഹരിപ്പാട് തുലാപ്പറമ്പില്‍ രാജഭവനത്തില്‍ ബാലകൃഷ്ണന്‍ തമ്പിയുടെ ഭാര്യ പ്രസന്ന തമ്പി(55)ആണ് മരിച്ചത്. ബാലകൃഷ്ണന്‍ നടത്തുന്ന മേടയില്‍ എന്ന റിസോര്‍ട്ടില്‍ അറസ്റ് നടന്നതറിഞ്ഞ ഉടനെ പ്രസന്ന തളര്‍ന്നുവീഴുകയായിരുന്നു. സീന മകളാണ് . സംസ്കാരം പിന്നീട് നടക്കും.












Click it and Unblock the Notifications