മെഡിക്കല്‍ സംവരണം: സുപ്രിംകോടതി ഉത്തരവ് പിന്‍വലിച്ചു
ദില്ലി: അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍ കോഴ്സുകളിലെ ഉപരിപഠനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രിം കോടതി പിന്‍വലിച്ചു.
ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഇടക്കാല ഉത്തരവ് പിന്‍വലിച്ചത്. ഇവര്‍ക്കായി അഖിലേന്ത്യാതലത്തില്‍ സംവരണമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അടുത്ത വര്‍ഷം നിയമംകൊണ്ടുവരുമെന്നുള്ള കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.












Click it and Unblock the Notifications