റോഡപകടത്തില്‍ സഹോദരങ്ങല്‍ മരിച്ചു
പാലക്കാട്: വെള്ളിയാഴ്ച വടക്കാഞ്ചേരിക്കടുത്ത് ബൈക്ക് ബസ്സിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. തൃശ്ശൂരിലെ അയ്യന്തോള്‍ സ്വദേശികളായ സതീഷ് കുമാര്‍(23), സെല്‍വകുമാര്‍(20) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
വടക്കാഞ്ചേരിയില്‍നിന്ന് ബൈക്ക് ദേശീയപാതിയിലേക്കുകയറിയപ്പോള്‍ തൃശ്ശൂരിലേക്കു പോവുകയായിരുന്ന സ്വരകാര്യ ബസ്സ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications