സിബിയുടെ സംസ്കാരം വെള്ളിയാഴ്ച
കൊച്ചി: ഇറാഖില്‍ കുഴിബോംബ് സ്പോടനത്തില്‍ കൊല്ലപ്പെട്ട പാറേക്കുടി സിബി കോരയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും.
രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം സഹോദരന്‍ എല്‍ദോസിന്റെ വെസ്റ് കരിവേലിപ്പടിയിലുള്ള വീട്ടിലെത്തിക്കും.
പിന്നീട് പത്തുമണിയോടെ കോതമംഗലം മാര്‍ത്തമറിയം വലിയപള്ളിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും.












Click it and Unblock the Notifications