തൃശ്ശൂര്‍ സ്ഫോടനം: മരണം ഏഴായി
തൃശ്ശൂര്‍: പാടൂക്കാടുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വെടിമരുന്നുശാലയില്‍ വ്യാഴാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7ആയി.
കണ്ടിരിങ്കണ്‍ത്ത് കോരന്‍മകന്‍ വോശൂട്ടന്‍, കളങ്ങര വീട്ടില്‍ കുഞ്ചന്‍ ചാത്തന്‍ മകന്‍ സുരേഷ്(28),വടക്കേക്കര കോളനി നിവാസി അന്ത്യാളന്‍ തങ്കുവിന്റെ മകന്‍ സതീശന്‍, വടക്കേക്കര കോളനിയിലെ ഇങ്കിലിക്കണ്ണന്‍ മകന്‍ അജീഷ്(22) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വെണ്ണൂര്‍ വടക്കേക്കുന്നത്ത് വീട്ടില്‍ ശുക്രന്റെ മകന്‍ രമേശ്(22) ഗുരുതരാവസ്ഥയില്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ മരിച്ച സുദേവിന്റെ സഹോദരനാണ് രമേശ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ക്കഴിയുന്ന ഗിരീഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications