Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാളില്‍ ഭൂചലനം

ദില്ലി: വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചനമുണ്ടായി .

റിച്ചര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മെട്രോളജിക്കല്‍ വകുപ്പധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ നേപ്പാളാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+