ശ്രീലങ്കന്‍ സേന എല്‍ടിടിഇയുടെ ബോട്ട് തകര്‍ത്തു
കൊളംബോ: ശ്രീലങ്കയുടെ പടക്കുപടിഞ്ഞാറന്‍ തീരത്തുവെച്ച് എല്‍ ടി ടി ഇ യുടെ ഒരു ബോംബ് തകര്‍ത്തതായി ശ്രീലങ്കന്‍ നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു.
തീരത്തു പട്രോളിംഗ് നടത്തുകയായിരുന്ന നാവികസേനാ വാഹനത്തെ എല്‍ ടി ടി ഇയുടെ നാല് ബോട്ടുകളള്‍ ചേര്‍ന്ന് ആക്രമിച്ചതിനുശേഷമാണ് സേനാംഗങ്ങല്‍ അവരുടെ ഒരു ബോട്ട് തകര്‍ത്തതെന്ന് സൈനിക വക്താവ് പ്രസാദ് സമരസിഗെ അറിയിച്ചു.
ആക്രമണത്തില്‍ നാവികസേനാക്കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തില്‍ എല്‍ ടി ടി ഇ സംഘത്തിന് നാശനഷ്ടങ്ങളുണ്ടോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications