കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷ്ണക്കാറ്റ്: ഒറീസയിലും യുപിയിലും 14മരണം

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താപനില അസഹനീയമാംവിധം വര്‍ധിക്കുന്നു. ശക്തമായ ഉഷ്ണക്കാറ്റിനെത്തുടര്‍ന്ന് ഒറീസ്സിയിലും ഉത്തര്‍പ്രദേശിലും14പേര്‍മരിച്ചു.

ഉത്തര്‍പ്രദേശില്‍ അഞ്ച്പേരാണ് ചൂടുകാറ്റ് സഹിക്കാന്‍ കഴിയാതെ മരിച്ചതെന്ന് ഔദ്യോഗികക്കണക്കുകള്‍ വ്യക്തമാക്കുന്നു. 46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയരിക്കുന്ന താപനില.

രാജസ്ഥാനിലെ ഗംഗാനഗറിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണിവിടത്തെ താപനില. ദില്ലിയില്‍ രേഖപ്പെടുത്തിയരിക്കുന്ന താപനില 44 ഡിഗ്രി.

പഞ്ചാബിലും ഹരിയാനയിലും സാധാരണ താപനിലയേക്കാള്‍ നാലും ആറും ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ താപനില.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X