Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് ചാനലില്‍ കപ്പലില്‍ തീപിടുത്തം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ് ബോണ്‍ നഗരത്തില്‍നിന്ന് 20 മൈല്‍ അകലെ ഇംഗ്ലീഷ് ചാനലില്‍ യാത്രക്കപ്പലില്‍ തീരുത്തം. ബീച്ചിഹെഡിനടുത്തുവെച്ചാണ് കപ്പല്‍ അപകട സൂചന അറിയിച്ചത്.

എന്‍ജിന്‍ റൂമില്‍ തീപടരുകയും പിന്നീട് നിയന്ത്രണവിധേയമാക്കാന്‍ കഴിയുകയും ചെയ്തിട്ടുണ്ടെന്നണറിവ്. യാത്രക്കാരും ജോലിക്കാരുമുള്‍പ്പെടെ 708 ആളുകളാണ് കപ്പലിലുള്ളത്. കൂടതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+