Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂര്‍ മലയാളം റേഡിയോ ചാനല്‍ ഉടന്‍

തിരുവനന്തപുരം: 24 മണിക്കൂര്‍ മലയാളം റേഡിയോ ചാനല്‍ മെയ് അവസാനത്തോടെ പ്രക്ഷേപണം ആരംഭിക്കുമെന്ന് പ്രസാര്‍ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ.ശര്‍മ അറിയിച്ചു.

ഡിടിഎച്ച് രീതിയിലായിരിക്കും പ്രക്ഷേപണം. ദൂരദര്‍ശന്റെ ഡയറക്ട് പ്ലസ് സര്‍വീസില്‍ പരിപാടികള്‍ ലഭ്യമാവും.

ദൂരദര്‍ശന്റെ ഡിടിഎച്ച് സര്‍വീസ് വിപുലമാക്കും. ഈ സര്‍വീസിലൂടെ ലഭ്യമാകുന്ന ചാനലുകളുടെ എണ്ണം 33ല്‍ നിന്നും 51 ആക്കും. റേഡിയോ ചാനലുകളുടെ എണ്ണം 12ല്‍ നിന്ന് 20 ആക്കും- എസ്.കെ.ശര്‍മ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+