ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 21 മരണം
ബാഗ്ദാദ്: ഇറാഖിലെ വിശുദ്ധ നഗരമായ കര്‍ബലയില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്കു പരിക്കേറ്റു.
ഒരു ബസ് സ്റേഷനും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമീപമായാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിക്കുന്ന റോഡിനു സമീപമായാണ് സ്ഫോടനമുണ്ടായത്.
രണ്ട് ഷിയാ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന കര്‍ബല കലാപകാരികളുടെ അക്രമങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications