Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ബിഎയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരംകൂട്ടുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്കണമെന്നാവശ്യപ്പെട്ട് നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി.

കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. അതോടൊപ്പം തന്നെ അണക്കെട്ടു നിര്‍മാണത്തോടെ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു.

നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തക മേധാ പട്കറിര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ദിവസങ്ങളോളം നീണ്ടനിരാഹാരവും കോടതിവിധിയെത്തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. നിരാഹാരം നിര്‍ത്തിവെക്കുന്നത് താല്കാലികമാണെന്നും സമരം തുടരുമെന്നും മേധ അന്ന് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+