Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ അവസാന ഘട്ട പോളിംഗ് തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാന ഘട്ട പോളിംഗ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ49 നിയമസഭാ സീറ്റുകളിലേക്കാണ് തിങ്കളാഴ്ച അവസാന ഘട്ട പോളിംഗ് നടക്കുന്നത്.

ഏഴ് മന്ത്രിമാരടക്കം 306 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിലും ബംഗാളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചാം ഘട്ടത്തില്‍ മൊത്തം 81.76ലക്ഷം വോട്ടര്‍മാരാണ് സമ്മദിനാവകാശം വിനിയോഗിക്കുക. അശോക് ഭട്ടാചാര്യ, ജോഗേഷ് ബര്‍മാന്‍,ബിശ്വനാഥ് ചൗദരി,ഹാഫിസ് അലം സെയ്റാനി,ശ്രീകുമാര്‍ മുഖര്‍ജി, ദശരഥ് തിര്‍ക്കി എന്നീ ഏഴ് മന്ത്രിമാരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

തിരഞ്ഞെടുപ്പു നടക്കുന്ന ആറ് ജില്ലകളിലും സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+