Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ ഡിഎംകെ ജയിക്കുമെന്ന് എക്സിറ്റ്പോള്‍

ദില്ലി: തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വന്‍വിജയം നേടുമെന്ന് എക്സിറ്റ് സിഎന്‍എന്‍-ഐബിഎന്‍ ഹിന്ദു എക്സിറ്റ് പോള്‍.

234 അംഗ നിയമസഭയില്‍ ഡിഎംകെ മുന്നണി 157 മുതല്‍ 167 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെ 64 മുതല്‍ 74 വരെ സീറ്റില്‍ ഒതുങ്ങുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

സിഎസ്ഡിഎസ് നടത്തിയ എക്സിറ്റ്പോളാണ് ഡിഎംകെയുടെ വിജയം പ്രവചിക്കുന്നത്. ഡിഎംകെ 45 ശതമാനവും എഐഎഡിഎംകെ 35 ശതമാനവും വോട്ട് നേടുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.

പശ്ചിമബംഗാളില്‍ ഇടതുമുന്നണി കൂറ്റന്‍ വിജയം ആവര്‍ത്തിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. 294 അംഗ നിയമസഭയില്‍ ഇടതുമുന്നമി 230 മുതല്‍ 240 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+