വാരണസി സ്ഫോടനക്കേസ് പ്രതി വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: വാരണസി സ്ഫോടനങ്ങള്‍ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ജമ്മു കശ്മീരിലെ ഹന്ദ്ാരയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു.
ഉത്തര്‍പ്രദേശുകാരനായ സുബൈറാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസം മുമ്പ് ഇയാളെ പറ്റി വിവരം ലഭിച്ചെന്നും അന്നു മുതല്‍ ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍കത് ഉള്‍ ജിഹാദി ഇസ്ലാമിയ എന്ന സംഘടനയിലെ അംഗമാണ് സുബൈര്‍.












Click it and Unblock the Notifications