വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: നളിനി നെറ്റോ
തിരുവനന്തപുരം: മെയ് 11 വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.
തിരഞ്ഞെടുപ്പു ഫലം ജനങ്ങളെ അറിയിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യം പോസ്റല്‍ വോട്ടുകളായിരിക്കും എണ്ണിത്തുടങ്ങുക. ഒപ്പം തന്നെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണും.
തിരഞ്ഞെടുപ്പ് നടത്തിപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.












Click it and Unblock the Notifications