കണ്ണൂര്‍ ചാലാട് നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: ചാലാട് തെക്കന്‍ മണലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. വീടിന്റെ സണ്‍ഷെയ്ഡിനു മുകളില്‍ പ്ലാസ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. ബോംബുകള്‍ പുറമെ നിന്നു കൊണ്ടുവച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഒട്ടേറെ അക്രമസംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള പ്രദേശമാണ് ചാലാട്.












Click it and Unblock the Notifications