ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു
ദില്ലി: അന്തരിച്ച പ്രമോദ് മഹാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു.
സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലോക്സഭ ആദ്യദിവസം അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ പ്രമോദ് മഹാജന്‍, എ.ബി.എ.ഗനി ഖാന്‍ ചൗദരി, ബന്‍സി ലാല്‍, ലോക് സഭാംഗം മെഹബൂബ് സഹേദി, ശൈലേന്ദ്രനാഥ് ശ്രീവാസ്തവ, ബി.ആര്‍.കവദേ തുടങ്ങിയവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.












Click it and Unblock the Notifications