ദേശീയ ഉപദേശക സമിതി വേണ്ടെന്ന് വാജ്പേയി
ദില്ലി: സോണിയ ഗാന്ധി അധ്യക്ഷ പദവി വഹിച്ചിരുന്ന ദേശീയ ഉപദേശക സമിതി വേണ്ടെന്ന് മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി.
പാര്‍ലമന്റ് മന്ദിരത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. പ്രതിഫലം പറ്റുന്ന പദവികളുടെ പരിധിയില്‍ നിന്നും ദേശീയ ഉപദേശക സമിതി അധ്യക്ഷ സ്ഥാനം ഒഴിവാക്കാനായി നിയമഭേദഗതി കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തിലാണ് വാജ്പേയിയുടെ ഈ പ്രസ്താവന.
മഹാജന് പകരം മറ്റൊരാളെ കണ്ടെത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും മഹാജന്റെ അഭാവത്തില്‍ അദ്ദേഹത്തെ പോലെ പ്രഗത്ഭനായ മറ്റൊരു നേതാവിനെ കൊണ്ടുവരിക എളുപ്പമല്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications