കമല സുരയ്യയുടെ തറവാട്ടുസ്വത്ത് സാഹിത്യ അക്കാദമിക്ക് നല്‍കി
കൊച്ചി: കമല സുരയ്യയുടെ പുന്നയൂര്‍കുളത്തെ തറവാട്ടു സ്വത്ത് സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കി. സാംസ്കാരികമന്ത്രി എ.പി.അനില്‍കുമാര്‍ സ്വത്തിന്റെ രേഖകള്‍ സുരയ്യയില്‍ നിന്നും ഏറ്റുവാങ്ങി.
20 സെന്റ് വരുന്ന സ്ഥലമാണ് കമല സുരയ്യ സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയത്. കമല സുരയ്യയുടെ പല രചനകളുടെയും വിളഭൂമിയാണ് ഈ സ്ഥലം.












Click it and Unblock the Notifications