സൗദിയില്‍ മലയാളികളെ വധശിക്ഷക്കു വിധിച്ചു
ദമാം: മയക്കുമരുന്നു കടത്തിയതിന് രണ്ടു മലയാളികളെ സൗദി അറേബ്യയില്‍ വധശിക്ഷക്കു വിധിച്ചു.
മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശി അമ്പലക്കുന്നത്ത് ഹംസ, കോഴിക്കോട് സ്വദേശിയായ ഷെയ്ഖ് മസ്താന്‍ എന്നിവരെയാണ് ദമാമിലെ ശരീഅത്ത് കോടതി വധശിക്ഷക്കു വിധിച്ചത്.
2004 ജനുവരി നാലിനാണ് കുവൈത്ത് വിമാനത്താവളത്തില്‍ വച്ച് രണ്ട് കിലോ ഹെറോയിനുമായി ഇവര്‍ പിടിയിലായത്.












Click it and Unblock the Notifications