മലയാളി ബഹ്റിനില്‍ ആത്മഹത്യ ചെയ്തു
ദുബായ്: മലയാളി ജീവനക്കാരന്‍ ബഹ്റിനില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അബൂബക്കര്‍ മുല്ലത്തില്‍ എന്നയാളാണ് സ്വയം ജീവനൊടുക്കിയത്.
ജോലി ചെയ്യുന്ന റസ്റോറന്റിലെ വിശ്രമമുറിയിലാണ് അബൂബക്കറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയില്‍ നിന്ന് ബുധനാഴ്ചവിട്ടുകിട്ടിയതിനു ശേഷം നാട്ടിലേക്ക് അയക്കും. അബൂബക്കറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.












Click it and Unblock the Notifications