സോണിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കണം: അജിത് ജോഗി
ദില്ലി: റായ് ബറേലി ലോക്സബാമണ്ഡലത്തില്‍നിന്നി നേടിയ വന്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനാത്തില്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം അറ്റെടുക്കണമെന്ന് അജിത് ജോഗിയുടെ നേതൃത്വത്തില്‍ 25 എം പിമാര്‍ ആവശ്യപ്പെട്ടു.
സോണിയ തങ്ങളെ ഭിരിക്കണമെന്ന ജനങ്ങളുടെ അഭിപ്രായമാണ് തിരഞ്ഞെടുപ്പു ഫലം. ഇതാദ്യമായാല്ല അവരീ അഭിപ്രായം പ്രകിടപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ജനാഭിപ്രായം മാനിച്ച് സോണിയ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും അജിത് ആവശ്യപ്പെട്ടു.
റായ് ബറേലിയില്‍ തെളിഞ്ഞത് മുഴുവന്‍ ഭാരതീയരുടെയും മനസ്സാണ് . രാഹുലിനെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവി ഏല്‍പ്പിച്ച് സോണിയാന്ധി തങ്ങളുടെ അഭിപ്രായം മാനിക്കണം. എം പി മാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications