പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വീണ്ടും വിജയം
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും വിജയം നേടി. തുടര്‍ച്ചയായി ഒമ്പതാമത്തെ പ്രാവശ്യമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ജയിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ജോയിയെ 19,000ല്‍ പരം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായ സിന്ധു ജോയി പൊലീസ് വാറന്റും ജയില്‍വാസവുമായി തിരഞ്ഞെടുപ്പിന്റെ ആദ്യദിനങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications