വിജയം വര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് നേടിയ വിജയം: ചെന്നിത്തല
എല്‍ഡിഎഫ് വിജയം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
എല്‍ഡിഎഫ് ഇതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും. ജനവിധി കെപിസിസി അംഗീകരിക്കുന്നു. പരാജയത്തിന്റെ കാരണങ്ങലെ കുറിച്ച് ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സര്‍ക്കാരുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ ഭരണത്തിനെതിരായ വികാരം ഉണ്ടാവാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല.
ഡിഐസിയുമായി സഖ്യം തുടരണോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications