കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റു
മലപ്പുറം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പ്രധാന മണ്ഡലങ്ങളിലൊന്നായ കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തോറ്റു. 8850 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്.
ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട യുവനേതാവ് കെ.ടി.ജലീല്‍ ഇടതുപിന്തുണയോടെയാണ് ഇവിടെ മത്സരിച്ചത്. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി മുന്നിട്ടുനിന്നെങ്കിലും പിന്നീട് ജലീല്‍ മേല്‍ക്കൈ നേടുകയും ലീഡ് പടിയായി ഉയരുകയുമായിരുന്നു.












Click it and Unblock the Notifications