എനിക്ക് യാതൊരു പങ്കുമില്ല: കരുണാകരന്‍
തിരുവനന്തപുരം: തനിക്ക് യാതൊരു പങ്കുമില്ലാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്നും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഡിഐസി നേതാവ് കെ.കരുണാകരന്‍.
ഭാവികാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications