ജനവികാരം പ്രതിഫലിച്ചു: വി. എസ്
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ അഞ്ചുവര്‍ഷം നീണ്ട ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനവികാരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എല്‍ ഡി എഫ് നേതാവ് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ താല്പര്യത്തിനും ആവശ്യങ്ങള്‍ക്കും വേണ്ടി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുമെന്നും മലമ്പുഴയില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച വി എസ് പറഞ്ഞു.












Click it and Unblock the Notifications