കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഓഹരി സൂചിക 211 പോയിന്റ് ഇടിഞ്ഞു
മുംബൈ: വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി സൂചിക വെള്ളിയാഴ്ച 210.97 പോയിന്റ് ഇടിഞ്ഞു.
12,400.71 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ 210.97 പോയിന്റ് ഇടിഞ്ഞ് സൂചിക 12,224.44ലെത്തി. 12435.41ലാണ് വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തിരുന്നത്.
3701.50ല്‍ വ്യാഴാഴ്ച ക്ലോസ് ചെയ്ത നിഫ്റ്റി 3665.95 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോര്‍സ്, ടാറ് സ്റീല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സത്യം, വിപ്രോ, ഐടിസി തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടമുണ്ടായി.
Story first published: Friday, May 12, 2006, 5:30 [IST]