തമിഴ്നാട്ടില്‍ കരുണാനിധി മുഖ്യമന്ത്രിയാകും
ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എം.കരുണാനാധി തമിഴ്നാട്ടിലെ അടുത്ത മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച ചേര്‍ന്ന ഡിഎംകെ എംഎഎല്‍എമാരുടെ യോഗം കരുണാനിധിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.
ഡിഎംകെ ജനറല്‍ സെക്രട്ടറി എം.അന്‍പഴകനാണ് യോഗത്തില്‍ കരുണാനിധിയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി ട്രഷറര്‍ ആര്‍കോട് വീരസ്വാമി പിന്തുണച്ചു.












Click it and Unblock the Notifications