സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുണാനിധി അവകാശവാദമുന്നയിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതിനായി ഡിഎംകെനേതാവ് കരുണാനിധി അവകാശവാദമുന്നയിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ എസ് .എസ് ബര്‍ണാലയെക്കണ്ടാണ് കരുണാനിധി സര്‍ക്കാര്‍ രീപീകരിക്കാനുള്ള തന്റെ അവകാശമുന്നയിച്ചത്.
സര്‍ക്കാര്‍ സ്ഥാപിക്കാനായി കോണ്‍ഗ്രസ്, പി എംകെ തുടങ്ങിയ പാര്‍ട്ടകളില്‍നിന്നും തന്റെ പാര്‍ട്ടക്കു പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കരുണാനിധി ഗവര്‍ണറെ രേഖാമൂലം അറിയിച്ചു.












Click it and Unblock the Notifications