ബംഗാളില്‍ സര്‍ക്കാര്‍ മെയ്18ന് അധികാരത്തിലേറും
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ഏഴാമത്തെ ഇടതു സര്‍ക്കാര്‍ മെയ് 18ന് അധികാരത്തിലേറും.
18ന് രാവിലെ11മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി എ.കെ ദേവ് അറിയിച്ചു.
ശേഷം വീൈകീട്ട് നാലുമണിക്ക് പുതിയ മന്ത്രിസഭാംഗങ്ങള്‍ക്ക് റൈറ്റേഴ്സ് ഭവനില്‍ സ്വീകരണംനല്‍കും.












Click it and Unblock the Notifications