ഗോതമ്പ് ഇറക്കുമതി: എന്‍ഡിഎ ഇറങ്ങിപ്പോയി
ദില്ലി: ഗോതമ്പ് ഇറക്കുമതി പ്രശ്നത്തില്‍ എന്‍ഡിഎ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
നോട്ടീസ് നല്‍കിയതിനു ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് സഭാധ്യക്ഷന്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്ത് ഉറപ്പുനല്‍കിയെങ്കിലും ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കര്‍ഷരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എന്‍ഡിഎ ഇറങ്ങിപ്പോക്ക് നടത്തി.
ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് വിശദീകരണം വേണമെന്ന് ഇടതുപാര്‍ട്ടി അംഗങ്ങളും ആവശ്യപ്പെട്ടു.












Click it and Unblock the Notifications