മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചനം
മിസോറം: മ്യാന്‍മര്‍-മിസോറാം അതിര്‍ത്തിയില്‍ വ്യാഴാഴ്ച രാത്രി നേരിയ ഭൂചനം രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.
റിച്ചര്‍ സ്കെയിലില്‍ 5.5രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രി 10.53നാണ് ഭൂചലനമുണ്ടായത്.












Click it and Unblock the Notifications