റഹ്മാന്‍ഖാന്‍ വീണ്ടും രാജ്യസഭാ ഉപാധ്യക്ഷന്‍
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.റഹ്മാന്‍ഖാന്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക ് റഹ്മാന്‍ഖാന്റെ പേര് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷനേതാവ് ജസ്വന്ത് സിംഗ് പിന്തുണച്ചു. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
കഴിഞ്ഞ മാസം കര്‍ണാടകയില്‍നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാന്‍ ഇത് രണ്ടാം തവണയാണ് രാജ്യസഭാ ഉപാധ്യക്ഷനാവുന്നത്.












Click it and Unblock the Notifications