വി.എസ്.അച്യുതാനന്ദന്‍ ദില്ലിക്ക് തിരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ശനിയാഴ്ച ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി വി.എസ്.അച്യുതാനന്ദന്‍ ദില്ലിക്ക് തിരിച്ചു.
പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മെയ് 14ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും 15ന് സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
മലമ്പുഴയില്‍ നിന്ന് 20,217 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയാവുകയെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications