ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാജിവയ്ക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെയ് 12 വെള്ളിയാഴ്ച ഗവര്‍ണറെ കണ്ട് രാജി നല്‍കും. മുഖ്യമന്ത്രി പദവിയില്‍ രണ്ട് വര്‍ഷം തുടര്‍ന്നതിനു ശേഷമാണ് അദ്ദേഹം അധികാരത്തിന്റെ പടവിറങ്ങുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വി.എസ്. അച്യുതാന്ദനും പിണറായി വിജയനും വെള്ളിയാഴ്ച ദില്ലിയിലേക്ക് തിരിക്കും.
മെയ് 15ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.












Click it and Unblock the Notifications