Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കണ്ട് രാജി നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.

രാജി നല്‍കാനായി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാത്രി പുതുപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തോല്‍വിയാണ് നേരിടേണ്ടിവന്നത്. 11-ാം നിയമസഭയില്‍ 100 സീറ്റുണ്ടായിരുന്ന യുഡിഎഫിന് 12-ാം നിയമസഭയില്‍ അത് 42 ആയിക്കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+