റോഡപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
കൊല്ലം: കൊല്ലംജില്ലയിലെ കല്ലുവാതുക്കലിലുണ്ടായ ബൈക്കപകടത്തില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പറവൂര്‍ സ്വദേശികളായ ജുനു, ശ്രീജ, ജൂഹി എന്നിവരാണ് മരിച്ചത്.
കെഎസ് ആര്‍ ടിസി ഫാസ്റ് പാസഞ്ചര്‍ ബൈക്കിലിടിച്ചതാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications