കേരള അഡ്വക്കറ്റ് ജനറല്‍ രാജിവച്ചു
കൊച്ചി: കേരള അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.
രാജിക്കത്ത് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയക്ക് നല്‍കിയിട്ടുണ്ട്. സിംഗിനെക്കൂടാതെ അഡീഷണല്‍ ജനറല്‍ വി കെ ബീരാന്‍,രാജന്‍ ജോസഫ്, സ്റേറ്റ് അറ്റോര്‍ണി ജനറല്‍ പി സി ഐപ് എന്നിവരും ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി.












Click it and Unblock the Notifications