നൈജീരിയയില്‍ എണ്ണക്കുഴല്‍ പൊട്ടിത്തെറിച്ച് 150 മരണം
ഇലാദോ: ശനിയാഴ്ച നൈജീരിയയില്‍ എണ്ണക്കുഴല്‍ പൊട്ടിത്തെറിച്ച് 150പേര്‍ മരിച്ചതായി ഒദ്യോഗികവൃത്തള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ലാഗോസ് നഗരത്തിനുടുത്താണ് അപകടം നടന്നത്. എണ്ണയെടുക്കാന്‍ പോയ ഗ്രാമീണരാണ് ദുരന്തത്തില്‍ മരിച്ചത്.
മരണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ലഗോസ് പൊലീസ് കമ്മീഷണര്‍ ഇമ്മാനുവേല്‍ അദെബായോ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ദുരന്തസ്ഥല്ത്ത് ചിതറിക്കിടക്കുകയാണെന്നും തീയും പുകയും ഉയരുന്നുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications