Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തമഴയെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ 10മരണം

ധാക്ക: ബംഗ്ലാദേശില്‍ വെള്ളിയാഴ്ച കനത്തമഴയെത്തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ 10പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരക്കേല്‍ക്കുകയും ചെയ്തതായി ബംഗ്സാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റും വൈദ്യുതാഘാതമേറ്റുമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. കനത്ത ചൂടും ഊര്‍ജ്ജ പ്രതിസന്ധിയും നേരിടുന്ന രാജ്യത്തിന് ആശ്വാസമായാണ് മഴയെത്തിയതെങ്കിലും ശക്തമായ മഴയും കാറ്റു പരക്കേ നാശം വിതക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+