മമതയെ തിരച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയെ കോണ്‍ഗ്രസ്സിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമംനടക്കുന്നു.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പാരാജയം നേരിട്ടതിന്റെ സാഹചര്യത്തിലാണ് മമതയെ തിരിച്ചുകൊണ്ടുവരാനുള്ള അഭിപ്രായം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നതിലൂടെ ഇടുതുപക്ഷത്തനെതിരെ ഒരു വന്‍ശക്തിരൂപീകരിക്കാം എന്നതാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications