ജോര്‍ദാനിലെ 41 ഇന്ത്യന്‍ തടവുകാര്‍ തിരിച്ചെത്തി
ചെന്നൈ: ജോര്‍ദാനില്‍ തടവില്‍ക്കഴിഞ്ഞിരുന്ന 41 ഇന്ത്യക്കാര്‍ ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തി.
വിസാകാവാവധി കഴിഞ്ഞിട്ടും ജോര്‍ദാനില്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശികളായ ഇവരെ ജോര്‍ദാന്‍ പൊലീസ് അറസ്റു ചെയ്ത് ജയിലിലടക്കുകയായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി അധികൃതരുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവരെ വിട്ടയക്കാന്‍ ജോര്‍ദാന്‍ ഭരണകൂടം തീരുമാനിച്ചത്.












Click it and Unblock the Notifications