ഇന്തോനേഷ്യയില്‍ മണ്ണിടിഞ്ഞ് 11മരണം
ജക്കാര്‍ത്ത: സെന്‍ട്രല്‍ ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. ശനിയാഴ്ച പ്രധാന ഭൂകണ്ഠമായ ജാവയിലെ ന്യാലിന്‍ഡംഗിലാണ്11പേരുടെ ജീവനപഹരിച്ച് മണ്ണിടിച്ചില്‍ ഉണ്ടായത്.
നൂറോളം വരുന്ന സുരക്ഷാ പ്രസര്‍ത്തകരും ഗ്രാമവാസികളും ഇപ്പഴും മണ്ണിനടയില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. മരിച്ച11പേരും പുരുഷന്മാരാണ്.
അപകടകാരണം സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ടുകളില്ല. മണ്ണിടിച്ചിലിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications