ശ്രീലങ്കയില്‍ 6തമിഴ് വംശജര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കിയിലെ ഒരു ജനാധിവാസപ്രദേശത്ത് നാവികസേന നടത്തിയ ആക്രമണത്തില്‍ 6 തമിഴ് വംശജര്‍ കൊല്ലപ്പെട്ടതായി തമിഴ് പുലികള്‍ ആരോപിച്ചു.
വടക്കന്‍ ജാഫ്നയില്‍ വീടുകള്‍ക്കു നേരെയാണ് നാവികസേനാംഗങ്ങള്‍ ഗ്രനേഡാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ ആക്രമണം നടത്തിയെന്ന പുലികളുടെ ആരോപണം നാവിക സേനാവൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications