കര്‍ണാടകത്തില്‍ സ്പോടനം: 6പേര്‍ മരിച്ചു
ബാംഗ്ലൂര്‍: തിങ്കളാഴ്ച കര്‍ണാടകയിലെ ഹസ്സന്‍ജില്ലയില്‍ അരശിക്കരെയിലെ ഒരു വീട്ടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ ഒരു കുട്ടിയടക്കം ആറുപേര്‍ മരിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്ഫോടനം നടന്ന വീടിനടുത്തുളള മറ്റു രണ്ടുവീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനകാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications